വീടിന് മുകളിൽ തെങ്ങ് വീണു

 



പള്ളിപ്പറമ്പ്:- ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കായിച്ചിറ വാർഡിലെ കണിയാങ്കണ്ടി അബ്ദുളളയുടെ വീടിന്റെ മുകളിൽ തെങ്ങ് വീണു വീടിന് കേടുപാടുകൾ പറ്റി വീടിന്റെ അടുക്കള ഭാഗത്തെ ഷീറ്റ് തകർന്നു .

Previous Post Next Post