പിറന്നാൾദിനത്തിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി


മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് പി.പി ചന്ദ്രൻ്റെയും ലൈബ്രേറിയൻ പി.ഷനിമയുടെയും മകൻ അയാൻ ചന്ദ്രയുടെ 4-ാം പിറന്നാൾ ദിനത്തിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി. 

സെക്രട്ടറി പി.സുനോജ് കുമാർ, പ്രസിഡന്റ്, ബാബുരാജ് മാണക്കര, വായനശാല പ്രവർത്തകരും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

Previous Post Next Post