മയ്യിൽ :- നണിയൂർ നമ്പ്രത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട പൾസർ 150 ബൈക്കിന്റെ ഭാഗങ്ങൾ മോഷണം പോയതായിരുന്നു പരാതി. ബാക്ക് നമ്പർ പ്ലേറ്റ്, മർഗാഡ് ഇൻഡിക്കേറ്റർ സെറ്റ് എന്നിവയാണ് ഇന്നലെ രാത്രി മോഷണം പോയത്.
ബൈക്ക് ഉടമ ഷഫീർ മയ്യിൽ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.