പുതിയങ്ങാടി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


കണ്ണൂർ :- പുതിയങ്ങാടി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

Previous Post Next Post