ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു


മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. 

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ടി.വി രത്നമണി അധ്യക്ഷത വഹിച്ചു. കെ.വസന്തകുമാരി സ്വാഗതം പറഞ്ഞു.

Previous Post Next Post