കരിങ്കൽക്കുഴി :- നണിയൂർ എ.എൽ.പി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിkk തുടക്കമായി. ശ്രീധരൻ സംഘമിത്ര പത്രം കൈമാറി. പി.പി സിജു അധ്യക്ഷത വഹിച്ചു.
പി.പി കുഞ്ഞിരാമൻ, കെ.രാമകൃഷ്ണൻ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് കെ.സി സംഗീത സ്വാഗതം പറഞ്ഞു. കൊളച്ചേരി ക്ഷീരോൽപാദക സഹകരണ സംഘം ആണ് പത്രം സ്പോൺസർ ചെയ്തത്.