കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ അക്ഷരമുറ്റം പദ്ധതിക്ക്‌ തുടക്കമായി


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക്‌ തുടക്കമായി. പി.ഷിജി പത്രം കൈമാറി. പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. 

ശ്രീധരൻ സംഘമിത്ര, കെ.രാമകൃഷ്ണൻ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ വി.വി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. കൊളച്ചേരി പഞ്ചായത്ത് വനിതാ സഹകരണ സംഘമാണ് പത്രം സ്പോൺസർ ചെയ്തത്.

Previous Post Next Post