Home പുല്ലൂപ്പി ഇക്കോ ടൂറിസം പാർക്ക് ഉദ്ഘാടനം നാളെ Kolachery Varthakal -July 29, 2025 കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പി ഇക്കോ ടൂറിസം പാർക്ക് ഉദ്ഘാടനം നാളെ ജൂലൈ 30 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് അഴിക്കോട് MLA കെ.വി സുമേഷ് നിർവ്വഹിക്കും. ജില്ലാ കളക്ടർ അരുൺ കെ വിജയൻ വിശിഷ്ടാതിഥിയാകും. RAKAYA കയാക്കിങ് സെന്റർ പ്രവർത്തനം ആരംഭിക്കും.