മയ്യിൽ:- മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വള്ളിയോട്ട് അനുശോചന ജാഥയും യോഗവും സംഘടിപ്പിച്ചു.
ഇ.പി. രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.രാജഗോപാലൻ, എം.വി ഓമന, സി.കെ ശോഭന, കെ.പി അനഘ എന്നിവർ സംസാരിച്ചു, വി.വി അജീന്ദ്രൻ സ്വാഗതം പറഞ്ഞു.