മുഴുവൻ കാർഡ് ഉടമകൾക്കും ഓണത്തിന് 25 രൂപയ്ക്ക് 20 കിലോ അരി


കോഴിക്കോട് :-  ഓണക്കാലത്ത് മുഴുവൻ കാർഡ് ഉടമകൾക്കും മാവേലി ‌സ്റ്റോർ വഴി 25 രൂപയ്ക്ക് 20 കിലോ ഗ്രാം അരി കൂടി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. നില വിൽ ലഭിക്കുന്ന എട്ടു കിലോ അരിക്കു പുറമേയാണിത്. 

റേഷൻ കടകളിൽനിന്ന്, നീല കാർഡ് ഉടമകൾക്ക് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10 കിലോ, ചുവപ്പ് കാർഡുകൾ ക്ക് ഓരോരുത്തർക്ക് ലഭിക്കു ന്ന 5 കിലോ അരിക്ക് പുറമേ കാർഡിന് 5 കിലോ അരിയും അധികമായി ലഭിക്കും. ഓണം പ്രമാണിച്ച് മുളക് ഒരു കിലോ 115.50 രൂപയ്ക്ക് സബ്‌സിഡി യോടെ എല്ലാ കാർഡുടമകൾ ക്കും ലഭ്യമാക്കും. 349 രൂപ യ്ക്ക് ലഭ്യമാക്കാൻ തീരുമാനി ച്ച സബ്സിഡി വെളിച്ചെണ്ണ യുടെ വില ഈ മാസം അവ സാനത്തോടെ വീണ്ടും കുറ യ്ക്കും.

Previous Post Next Post