കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ സ്ക്കുളിലും അങ്കണ വാടികളിലും സ്വാതന്ത്ര ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ പതാക ഉയർത്തി ചെക്കികാട് അങ്കണ വാടിയിൽ നടന്ന ചടങ്ങിൽ വികസന സമിതി കൺവീനർ എംവി ഗോപാലൻ പിവി ലക്ഷ്‌മണൻ മാസ്‌റ്റർ ശ്രീഷ് മീനാത്ത് സുബാഷ് സോപാനം പദ് പനാ ബന്‍ മാസ്‌റ്റർ അങ്കണ വാടി ടീച്ചർ കനക വല്ലി ഹെൽപ്പർ എന്നിവർ സംസാരിച്ചു. സുഹറ കെ എം നന്ദി പറഞ്ഞു .