കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി

 


കൊളച്ചേരി:- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ  പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് പതാക ഉയർത്തി.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ് മ, വാർഡ് മെമ്പർമാരായ വത്സൻ മാസ്റ്റർ,അബ്ദുസലാംപങ്കെടുത്തു. പഞ്ചായത്ത് സിക്രട്ടറി അഭയൻ സ്വാഗതം പറഞ്ഞു.

Previous Post Next Post