കെ.പി മൊയ്‌തീൻ നിര്യാതനായി


നാറാത്ത് :- പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന നാറാത്ത് സ്വദേശി കെ.പി മൊയ്‌തീൻ (73) നിര്യാതനായി. 

ഭാര്യ : എ.കെ സുബൈദ (വളപട്ടണം, അരോളികത്ത് തറവാട്)

മക്കൾ : മർഷി (സൗദി), ഫർസാന

മരുമക്കൾ : ഷബാന, മഹബ്

സഹോദരങ്ങൾ : മുസ്‌തഫ, യഹിയ, ജബ്ബാർ, കുഞ്ഞയിഷ, പരേതയായ കദീജ, ഹാജറ, കുഞ്ഞാതു, സൈന

മൃതദേഹം നാറാത്ത് വസതിയിൽ ഉച്ചയോടെ പൊതുദർശനത്തിന് വെക്കും. ശേഷം നാറാത്ത് മന്ന മഖാം ഖബർസ്ഥാനിൽ കബറടക്കം നടത്തും.

Previous Post Next Post