ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


മയ്യിൽ :- ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡന്റ് കനകാലയം സുരേഷ്ക്കുമാറിൻ്റെ നേതൃത്വത്തിൽ ദേശിയ പതാക ഉയർത്തി.

Previous Post Next Post