പള്ളിപ്പറമ്പ് :- SKSSF പള്ളിപ്പറമ്പ് ശാഖ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇസ്ലാമിക് സെന്റർ പരിസരത്ത് ടി.പി യൂസഫ് സാഹിബ് പതാക ഉയർത്തി.
ശാഖ പ്രസിഡന്റ ഹാഫിള് അമീൻ ഫൈസി, വൈസ് പ്രസിഡന്റ് അബ്ദുൽലത്തീഫ് സി.കെ, അബ്ദുൾ ഖാദർ ഖത്തർ, ജലീൽ ഇ.കെ, റഷീദ് ഒ.കെ, അബ്ദു എ.പി സ്റ്റോർ, അഷ്‌റഫ്, അബ്ദുൽ ഖാദർ.കെ, സമീർ, റംഷാദ് തുടങ്ങിയവർ പങ്കെടുത്തു.