പഠിക്കാൻ ഇരിക്കുന്ന കസേരയിൽ കൂറ്റൻ പെരുമ്പാമ്പ് ; പത്തുവയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


മട്ടന്നൂർ :- പെരുമ്പാമ്പിന്റെ മുന്നിൽ നിന്ന് 10 വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മട്ടന്നൂർ നീർവേലിയിലെ പി.പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. 10 വയസുകാരിയായ മകൾ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകരെത്തി പാമ്പിനെ പിടികൂടി.

Previous Post Next Post