കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് തെരുവിലെ കാണിച്ചേരി ദേവകി (75) നിര്യാതയായി.
ഭർത്താവ് : പരേതനായ പൊന്തേൻ കുഞ്ഞപ്പ
മക്കൾ : വനജ, ശ്രീജ, മനോജ് (സീനിയർ സുപ്രണ്ട് KSEB വൈദ്യുതി ഭവൻ കണ്ണൂർ), പ്രീജ (അദ്ധ്യാപിക GWHSS ചെറുകുന്ന്)
മരുമക്കൾ : പത്മനാഭൻ വേറ്റുമ്മൽ, രാജൻ പയ്യന്നൂർ, ദീപ്‌തി (സ്പെഷ്യൽ വില്ലേജ് ഓഫീസർ നാറാത്ത്), പുരുഷോത്തമൻ (റിട്ട: പ്രധാനധ്യാപകൻ, കാഞ്ഞിരോട്)
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും.