Home കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി.ഷാർജയിൽ മരണപ്പെട്ടു Kolachery Varthakal -August 10, 2025 കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അജ്സൽ (27) ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.പിതാവ്:അബൂബക്കർ,മാതാവ്: കദീജ,സഹോദരങ്ങൾ: അജ്മൽ, ഇജാസ്, ഫാത്തിമ.