നാറാത്ത്:-നീറ്റ് യു.ജി പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹിസ.കെ.വി യെ യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ്സ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് നികേത് നാറാത്ത്,മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ,സുധീഷ് നാറാത്ത്, വി.പി ഷരീക്ക് ,ഷിബിൻ ഷിബു, ഷാലു തുടങ്ങിയവർ പങ്കെടുത്തു.