കൊളച്ചേരി ചാത്തമ്പള്ളിക്കാവിന് സമീപം മാലിന്യം തള്ളിയ നിലയിൽ
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ചാത്തമ്പള്ളിക്കാവിൻ്റെ പരിസരത്ത് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിന്റെ സമീപത്തായുള്ള കനാൽ റോഡിലാണ് നീല പ്ലാസ്റ്റിക് കവറിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.