കണ്ണാടിപ്പറമ്പ് : പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ നേട്ടവുമായി പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ വിദ്യാർത്ഥികൾ.
ശാസ്ത്ര ക്വിസിൽ വിഹാൻ, ശ്രീപദ്കൃഷ്ണ.ടി, ഗണിത ക്വിസിൽ ധ്യാൻ ദേവ് പി യും വിജയികളായി. വിദ്യാർത്ഥികളെ അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു.
