കൊളച്ചേരി :- ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഫിയ ക്ലിനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥിരോഗ ബലനിർണയ ക്യാമ്പ് സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ നടക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക : 9497077368, 9744194621