ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ
ബേസിക് ഹെൽത്ത് ചെക്കപ്പ്
ബ്ലഡ് പ്രഷർ പരിശോധന
ഷുഗർ പരിശോധന
HEIGHT, WEIGHT, BMI
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 1500 രൂപ വിലവരുന്ന BMD ടെസ്റ്റ് സൗജന്യമായി ലഭിക്കും.
അസ്ഥിബല നിർണ്ണയം / BMD (Bone Mineral Density ആരൊക്കെ നടത്തണം ?
വിട്ടുമാറാത്ത /ഇടയ്ക്കിടക്ക് വരുന്ന പുറം വേദന, കൈ വേദന, നടുവേദന എന്നിവ അനുഭവപ്പെടുന്നവർ
45 വയസ്സിന് മുകളിൽ പ്രായമുള്ളവർ
പുകവലി,മദ്യപാന ശീലമുള്ളവർ
ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടവർ
അസ്ഥിക്ക് ഒടിവോ, തേയ്മാനമോ ഉള്ളവർ
ആർത്തവ വിരാമം സംഭവിച്ചവർ
50 വയസ്സിന് ശേഷം അസ്ഥി പൊട്ടൽ സംഭവിച്ചവർ
സ്റ്റിറോയ്ഡ് മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ
രാവിലെ ഉണർന്ന് കഴിഞ്ഞാൽ സന്ധിവേദനയോ മരവിപ്പോ അനുഭവപ്പെടുന്നവർ
കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ മാറ്റി വെക്കപ്പെട്ടവർ
ആർക്കൊക്കെ ആസ്ത്മ അലർജി രോഗനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കാം
സ്ഥിരമായ ചുമ,ശ്വാസ തടസ്സം, കഫക്കെട്ട്, ബ്രോങ്കൈറ്റിസ്, ആസ്ത്മ, ട്യൂബർ ക്യുലോസിസ്, ശ്വാസംമുട്ട്, വലിവ്, അലർജി വിട്ടുമാറാത്ത ചുമ,പുകവലി സംബന്ധമായ രോഗങ്ങൾ,COPD, കൂർക്കംവലി, ന്യുമോണിയ എന്നിവ ഉള്ളവർ.
കോവിഡാനന്തര അസുഖങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
രജിസ്ട്രേഷന് ബന്ധപ്പെടുക : 9656941549, 9446456717
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും
9947049204, 0497 2080011