ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം പുത്തരി അടിയന്തരം ഇന്ന്


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം പുത്തരി അടിയന്തരം ഇന്ന് ഒക്ടോബർ 29 (തുലാം 12) ബുധനാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് വിശേഷ പൂജകൾ, രാത്രി 8 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും. 

Previous Post Next Post