:- സി എസ് സി അക്കാദമിയിൽ ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിൻ്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി എം.കെ ഉദ്ഘാടനം ചെയ്തു. 10 ദിവസത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിൽ 16നും 60 വയസിനും ഇടയിലുള്ളവർക്ക് പങ്കെടുക്കാം.