കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ സംവരണം പ്രഖ്യാപിച്ചു.
വാർഡുകളുടെ പേരും സംവരണ വിഭാഗവും
1. പഴശ്ശി : വനിത
2. പാവന്നൂർമൊട്ട: വനിത
3. കോയ്യോട്ട്മൂല : ജനറൽ
4. പാവന്നൂർ : പട്ടികജാതി
5. നിടുകുളം : ജനറൽ
6. കുറ്റ്യാട്ടൂർ : ജനറൽ
7. വടുവൻ കുളം : വനിത
8. കുറുവോട്ട് മൂല : ജനറൽ
9. കോമക്കരി : വനിത
10. വേശാല : വനിത
11. കട്ടോളി : വനിത
12. തണ്ടപ്പുറം : വനിത
13. ചെമ്മാടം : ജനറൽ
14. ചെക്കിക്കുളം : ജനറൽ
15. ചെറുവത്തല : വനിത
16. മാണിയൂർ സെൻട്രൽ : വനിത
17. ചട്ടുകപ്പാറ : ജനറൽ
18. പൊറോളം : ജനറൽ
