പള്ളിപ്പറമ്പ് മുക്കിൽ കരിയിൽ സ്വയം സഹായ സംഘം ബസ്സ് കാത്തിരിപ്പ് കേന്ദ്രം നീർമ്മിച്ചു
Kolachery Varthakal-
കൊളച്ചേരി:- പള്ളിപ്പറമ്പ് റോഡിന് സമീപം (പള്ളിപ്പറമ്പ് മുക്കിൽ ) കരിയിൽ സ്വയം സഹായ സംഘം ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു.ഇന്ന് രാവിലെ സംഘം മെമ്പർമാർ ചേർന്ന് ഉദ്ഘാടനം നടത്തി.