കുറ്റ്യാട്ടൂർ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ സൗജന്യ പച്ചക്കറിത്തൈ വിതരണം ഇന്ന്


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മുഴുവൻ വീടുകളിലേക്കും പച്ചക്കറിതൈ സൗജന്യമായി നൽകുന്നു. 

പഴശ്ശി ഒന്നാം വാർഡിലേക്കുള്ള തൈകളുടെ വിതരണോദ്ഘാടനം ഇന്ന് ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 10 മണിക്ക് പഴശ്ശി എൽ.പി സ്കൂളിന് സമീപം  വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവ്വഹിക്കും.

Previous Post Next Post