കുറ്റ്യാട്ടൂർ :- ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന സനൂഷ് കുമാറിനെ ബ്രദേർസ് സ്വയം സഹായ സംഘം അനുമോദിച്ചു. സംഘം മെമ്പർ കൂടിയാണ് സനൂഷ് കുമാർ.
രുഗിത്ത്, സൂരജ്, ലതീഷ്, ശ്രിവിൻ, അഭിജിത്, അക്ഷയ്, ലജിൻ, വിനീത്, വിജിൽ, ബിനേഷ്, സജേഷ്, സജീഷ് തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.
