പഴശ്ശി:-കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് അംഗം യൂസഫ് പാലക്കലിനെ തേജസ് കുടുംബശ്രീ നേതൃത്വത്തിൽ അനുമോദിച്ചു.അദ്ദേഹത്തിൻ്റെ സേവന-സന്നദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തി സംഘാംഗങ്ങൾ ചേർന്ന് ഉപഹാരം കൈമാറി. സത്യഭാമ, സീമ, മാധവി, കാർത്തിക, വസന്തി, ലളിത, സാവിത്രി, ശാരദ, ശ്രീജ, രുഗിത, നന്ദിനി, സാവിത്രി, ഭാനുമതി, സീമ, സുമതി, ആയിഷ, സഹീറ, പ്രസന്ന എന്നിവർ പങ്കെടുത്തു.
പഴശ്ശി:-കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് അംഗം യൂസഫ് പാലക്കലിനെ ബ്രദേർസ് സ്വയം സഹായ സംഘം നേതൃത്വത്തിൽ അനുമോദിച്ച് സ്നേഹോപഹാരം കൈമാറി.സംഘാംഗങ്ങളായ അക്ഷയ്, ശ്രിവിൻ, രുഗിത്ത്, വിജിൽ, അഭിജിത്ത്, ജിനേഷ്, ലതീഷ്, സജീഷ്, സനൂഷ്, വിനീത്, ലജിൻ എന്നിവരും ബാലൻ കണ്ടമ്പേത്ത്, അരവിന്ദൻ ആവുന്നത്ത്, കെ കെ ഇബ്രാഹിം തുടങ്ങിയവരും പങ്കെടുത്തു
