നായ ബൈക്കിന് കുറുകെചാടി അപകടം ; ചേലേരി വൈദ്യർകണ്ടി സ്വദേശി ചികിത്സയിലിരിക്കെ മരണപ്പെട്ടു


ചേലേരി :- ചേലേരി വൈദ്യർകണ്ടിയിലെ രയരോത്ത് അനീഷ് (40) നിര്യാതനായി. മേയ് മാസത്തിൽ നടന്ന വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പുല്ലൂപ്പിക്കടവിൽ വെച്ച് നായ കുറുകെ ചാടിയായിരുന്നു അപകടം.

ചന്ദ്രികയുടെയും പരമേശ്വരന്റെയും മകനാണ്.

ഭാര്യ : അനിഷ

മകൻ : അഷിൻ

സഹോദരങ്ങൾ : സന്തോഷ്, രജിത

 

Previous Post Next Post