ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കമ്പിൽ :- ചെറുക്കുന്നിലെ പണ്ണേരി കുഞ്ഞിരാമന്റെ 21- മത് ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.

കുഞ്ഞിരാമന്റെ ഭാര്യ പട്ടേരി സരോജിനിയിൽ നിന്ന് CPIM  കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എം.ദാമോദരൻ തുക ഏറ്റുവാങ്ങി. ചെറുക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എ.ഒ പവിത്രൻ പങ്കെടുത്തു.

Previous Post Next Post