SYS കമ്പിൽ സോൺ 'സ്നേഹ ജാഥ' സംഘടിപ്പിച്ചു


കമ്പിൽ :- ഒക്ടോബർ 12 ഞായറാഴ്ച ഉറുമ്പിയിൽ വെച്ച് സംഘടിപ്പിക്കുന്ന SYS കമ്പിൽ സോൺ 'സ്നേഹ ലോകം' പരിപാടിയുടെ ഭാഗമായി സ്നേഹ ജാഥ നടത്തി. പള്ളിപ്പറമ്പിൽ നിന്നും ആരംഭിച്ച ജാഥ ഉറുമ്പിയിൽ സമാപിച്ചു.

Previous Post Next Post