കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരി പഞ്ചായത്ത് 16-ാം വാർഡ് LDF കൺവെൻഷൻ കൊളച്ചേരിപ്പറമ്പിൽ നടന്നു. CPM LC അംഗം കെ.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് സെക്രട്ടറി എം.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ശ്രീധരൻ സംഘമിത്ര, വാർഡ് സ്ഥാനാർത്ഥി ജിജേഷ് തവിടാട്ട്, സി.രജികുമാർ, കെ.സി സീമ എന്നിവർ സംസാരിച്ചു. വാർഡ് സ്ഥാനാർത്ഥി ജിജേഷിന് കെട്ടിവെക്കാനുള്ള തുക കൺവെൻഷനിൽ വെച്ച് PKS കൊളച്ചേരി വില്ലേജ് കമ്മറ്റി കൈമാറി.







