സൗജന്യ നേത്ര പരിശോധനയും, തിമിര ശാസ്ത്രക്രിയ നിർണയ ക്യാമ്പ് നവംബർ 18ന് മലപ്പട്ടം പതിനാറാം പറമ്പ് AKG ഗ്രന്ഥാലയത്തിൽ

 


മലപ്പട്ടം:-എകെജി ഗ്രന്ഥാലയം പതിനാറാം പറമ്പ്, മലപ്പട്ട കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂർ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയ നിർണയ ക്യാമ്പ് 2025 നവംബർ 18ന് ചൊവ്വാഴ്ച രാവിലെ 9 - 30 മുതൽ 12 മണി വരെ പതിനാറാം പറമ്പ് എകെജി ഗ്രന്ഥാലയത്തിൽ വച്ച് നടക്കും.

Previous Post Next Post