തായംപൊയിലിലെ ടി പി പത്മനാഭൻ നമ്പ്യാർ നിര്യാതനായി

 


 മയ്യിൽ:- തായംപൊയിലിലെ ടി പി പത്മനാഭൻ നമ്പ്യാർ ( 75 ) നിര്യാതനായി. 

പരേതനായ എം ഒ അപ്പനു നമ്പ്യാരുടെയും ടി പി കാർത്യായനി അമ്മയുടെയും മകനാണ്.  

മയ്യിൽ വീവേഴ്സ് സൊസൈറ്റി ജീവനക്കാരനായിരുന്നു

 ഭാര്യ: പി വി ഓമന

മക്കൾ: ഷിബു , ഷീന 

മരുമക്കൾ: ദിവ്യ ( കുയിലൂർ ) അരുൺ (കാനാട് ) 

സഹോദരങ്ങൾ: ടി പി ഗംഗാധരൻ (മലപ്പട്ടം), ടി പി രവീന്ദ്രൻ (മലപ്പട്ടം ), ഓമന ടി പി (വലിയന്നൂർ ). 

സംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ 10.30 കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post