കണ്ണൂർ:- തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കണ്ണൂർ, എടക്കാട്, തലശ്ശേരി ബ്ലോക്കുക്കളിലെ സ്ഥാനാർഥി പട്ടികകളാണ് ജില്ലാ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടത്.
കണ്ണൂർ ബ്ലോക്ക് ഡിവിഷനും സ്ഥാനാർത്ഥികളും
കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിൽ എട്ട് ഡിവിഷനിൽ കോൺഗ്രസ്, അഞ്ചിൽ മുസ്ലിം ലീഗ്, ഒന്നിൽ സിഎംപി സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
• അഴീക്കൽ – അഡ്വ.സജ്‌ന
• കീച്ചേരി – ജാഫർ മാങ്കടവ്
• അരോളി – പി.പി ജയപ്രകാശ്
• പുഴാതി – ശ്രേയ സന്തോഷ്
• പുതിയതെരു – വി.മഹമൂദ്
• ചിറക്കൽ – ശ്രീരതി പാറയിൽ
• അലവിൽ – പി.സിത്താര
• തെക്കുഭാഗം – എ.ജീന
എടക്കാട് ബ്ലോക്ക് ഡിവിഷനും സ്ഥാനാർത്ഥികളും
എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിൽ 10 എണ്ണം കോൺഗ്രസ് മത്സരിക്കും. നാൽപ്പത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്നു.
ഡിവിഷൻ – സ്ഥാനാർത്ഥി
2. കൊളച്ചേരി – ബാലസുബ്രഹ്മണ്യൻ
4. തലമുണ്ട – ഫൽഗുനൻ
5. ചക്കരക്കൽ – പി.കെ. പദ്‌മജ
6. മക്രേരി – കെ.ഒ. സുരേന്ദ്രൻ
7. പെരളശ്ശേരി – എം. ഷീന
8. മാവിലായി – സജിന
9. കടമ്പൂർ – കെ.വി. ജയരാജൻ
10. ആഡൂർ – പ്രേമവല്ലി
11. കോയ്യോട് – രജനി
13. ഏച്ചൂർ – വാഴയിൽ പ്രകാശൻ.
തലശ്ശേരി ബ്ലോക്ക് ഡിവിഷനും സ്ഥാനാർത്ഥികളും
തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയും പുറത്തിറങ്ങി.
ഡിവിഷൻ – സ്ഥാനാർത്ഥി
1. അഞ്ചരക്കണ്ടി – ഷീജ ചന്ദ്രൻ
2. മുഴപ്പാല – ഷജില ഷാജി
3. പടുവിലായി – മിഥുൻ മാറോളി
4. വേങ്ങാട് – സി.പി. സലീം
5. പാതിരിയാട് – പി.കെ. ഇന്ദിര
6. എരുവട്ടി – സുമംഗല
7. വടക്കുമ്പാട് – പി.ഒ. ഗിരിജ
8. എരഞ്ഞോളി – വിശ്വനാഥൻ
9. ന്യൂമാഹി – റീഷ്യ
10. ധർമടം – എം.കെ. വിനോദ്
11. കുടക്കടവ് – പി.വി. ഷാനു
12. മുഴപ്പിലങ്ങാട് – എൻ.പി. ചന്ദ്രദാസ്
13. പാലയാട് – ഇ. ഹേമലത
14. പാറപ്രം – വൈഷ്ണവ് മാവിലായി
15. പിണറായി – പ്രമദ
