എടക്കാട് :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഡിവിഷൻ നമ്പർ, ഡിവിഷൻ, സ്‌ഥാനാർഥി, പാർട്ടി എന്ന ക്രമത്തിൽ
1.കമ്പിൽ - പി.കെ.പി നസീർ (മുസ്ലിം ലീഗ്),
2.കൊളച്ചേരി - ബാലസുബ്രഹ്ണ്യൻ (കോൺഗ്രസ്)
3.മുണ്ടേരി - കെ.ഹാരിസ് പടന്നോട്ട് (മുസ്ലിംലീഗ്)
4.തലമുണ്ട - ഫൽഗുനൻ (കോൺഗ്രസ്)
5.ചക്കരക്കൽ - പി.കെ പത്മജ (കോൺഗ്രസ്)
6.മക്രേരി - കെ.ഒ സുരേന്ദ്രൻ (കോൺഗ്രസ്)
7.പെരളശ്ശേരി - എം.ഷീന (കോൺഗ്രസ്)
8.മാവിലായി - സജിന (കോൺഗ്രസ്)
9.കടമ്പൂർ - കെ.വി ജയരാജൻ (കോൺഗ്രസ്)
10.ആഡുർ - പ്രേമവല്ലി (കോൺ)
11.കോയ്യോട് - രജനി (കോൺഗ്രസ്)
12.ചെമ്പിലോട് - ടി.പി റുസീന (മുസ്‌ലിം ലീഗ്)
13.ഏച്ചൂർ - വാഴയിൽ പ്രകാശൻ
14.ചേലേരി - കെ.സി.പി ഫൗസിയ (മുസ്‌ലിം ലീഗ്).
