കുറ്റ്യാട്ടൂർ പഞ്ചായത്തിലെ UDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു



കുറ്റ്യാട്ടൂർ :- തദ്ദേശ തെരഞ്ഞെടുപ്പിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വിപി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലീംലീഗ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് എ.അബ്ദുൽ ഖാദർ മൗലവി അധ്യക്ഷത വഹിച്ചു.  

ഡിസിസി നിർവഹക സമിതി അംഗം കെ.എം ശിവദാസൻ, മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സി.കെ മഹമൂദ്, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി വി.രാഹുലൻ, പി.കെ വിനോദ്, ഹാഷിം ഇളമ്പയിൽ, ഷംസുദ്ധീൻ പി.കെ, സുഷാന്ത് മഠപ്പുരക്കൽ, മുനീബ് പാറാൽ, കെ.കെ.എം ബഷീർ മാസ്റ്റർ, എ.കെ ശശിധരൻ, യൂസുഫ് പാലക്കൽ, ഷീന സുരേഷ്, എന്നിവർ സംസാരിച്ചു.

വാർഡുകളും സ്ഥാനാർഥികളും 

 വാർഡ് 1 പഴശ്ശി : കെ.വി ജൂലി ടീച്ചർ

വാർഡ് 2 പാവന്നൂർമൊട്ട : എം.വി സ്വ‌പ്ന

വാർഡ് 3 കോയ്യോട്ടുമൂല : ടി.വി മൂസ

വാർഡ് 4 പാവന്നൂർ : കെ പി.പ്രഭാകരൻ

വാർഡ് 5 നിടുകുളം അമൽ കുറ്റ്യാട്ടൂർ

വാർഡ് 6 കുറ്റ്യാട്ടൂർ : എൻ.പി ഷാജി

വാർഡ് 7 വടുവൻകുളം : പി.പി ബീന

വാർഡ് 8 കുറുവോട്ടുമൂല : വി.സി നാരായണൻ

വാർഡ് 9 കോമക്കരി : എം.ഷൈന

വാർഡ് 10 വേശാല : വി.വി സലന

വാർഡ് 11 കട്ടോളി : ദർശന സുരേഷ്

വാർഡ് 12 തണ്ടപ്പുറം : കെ.വി ജുവൈരിയ

വാർഡ് 13 ചെമ്മാടം : ടി.പി മുഹമ്മദ് അനസ് യാസീൻ

വാർഡ് 14 : ചെക്കിക്കുളം വി.രാഹുലൻ

വാർഡ് 16 മാണിയൂർ : സെൻട്രൽ ചിത്ര ടീച്ചർ

വാർഡ് 17 ചട്ടുകപ്പാറ : പി.കെ വിനോദ്

വാർഡ് 18 പൊറോളം : യൂസഫ് പാലക്കൽ

Previous Post Next Post