ലിക്ഷിത് ചികിത്സാ സഹായ നിധിയിലേക്ക് 'തപസ്യ' ബസ് സ്വരൂപിച്ച തുക കൈമാറി


മയ്യിൽ :- ലിക്ഷിത് ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി മയ്യിൽ - പരിയാരം റൂട്ടിൽ സർവീസ് നടത്തുന്ന 'തപസ്യ' ബസ്   കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച തുക കൈമാറി.

ലഭിച്ച 33451 രൂപയാണ് മൃദുൽ, സനൂപ്, സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയത്. 

Previous Post Next Post