കെ.ജയകുമാർ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ; രണ്ടുവർഷത്തേക്കുള്ള നിയമന ഉത്തരവിറക്കി സർക്കാർ


തിരുവനന്തപുരം :- തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.

Previous Post Next Post