മയ്യിൽ വേളത്തെ ടി.കല്യാണി നിര്യാതയായി


മയ്യിൽ :- മയ്യിൽ വേളത്തെ ടി.കല്യാണി (96) നിര്യാതയായി. 

ഭർത്താവ് : പരേതനായ കുഞ്ഞപ്പ നായർ

മക്കൾ : ചന്ദ്രമതി, പരേതരായ കൃഷ്ണൻ, പത്മിനി

മരുമക്കൾ : എം.വി കരുണാകരൻ

സംസ്കാരം ഇന്ന് നവംബർ 26 ബുധനാഴ്ച  വൈകുന്നേരം 4 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ഇന്ന് നവംബർ 26 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.


Previous Post Next Post