ഗൃഹ പ്രവേശത്തിന്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധന സഹായം നൽകി

 

ചേലേരി:-വളവിൽ ചേലേരിയിലെ സുകുമാരൻ - ശാന്ത ദമ്പതികളുടെ മകൻ ജിഷ്ണു.എ, ശബിന.ടി എന്നിവരുടെ ഗൃഹപ്രവേശത്തിന്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധന സഹായം സഹായം നൽകി. സ്പർശനം പ്രവർത്തകനായ പി വിനോദ് ജിഷ്ണുവിൻ്റെ മകൻ ഭുവിക് -ൽ നിന്നും  ഏറ്റുവാങ്ങി.

ചടങ്ങിൽ ബന്ധുമിത്രാദികളും സ്പർശനം പ്രവർത്തകരായ ഷനോജ് പി.കെ, രാജീവൻ കെ, ഉമേഷ് എ, വായനശാല സെക്രട്ടറി എം.കെ മനേഷ് , രതീശൻ കെ എന്നിവരും പങ്കെടുത്തു.

Previous Post Next Post