കുറ്റ്യാട്ടൂർ:-മാണിയൂർ ഭഗവതി വിലാസം എഎൽപി സ്കൂളിൻ്റെ നൂറാം വാർഷികത്തിനായി ലോഗോ ക്ഷണിച്ചു. ലോഗോയിൽ ഉൾക്കൊള്ളേണ്ട പ്രധാന ആശയങ്ങൾ ചുവടെ.
സ്കൂളിന്റെ പേര്: ഭഗവതി വിലാസം എ എൽ പി സ്കൂൾ.
പാരമ്പര്യം: 100 വർഷത്തെ ചരിത്രവും പൈതൃകവും.
വിദ്യാഭ്യാസം: അറിവും വളർച്ചയും.
നൂറാം വാർഷികം: '100' അല്ലെങ്കിൽ 'നൂറാം വാർഷികം' എന്ന സൂചന.
ലോഗോ ലഭിക്കേണ്ട അവസാന തീയതി നവംബർ 20. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.
bhagavathivilasamalps@gmail.com
9847224174, 7994661543
