ലിക്ഷിത് ചികിത്സാ സഹായ നിധിയിലേക്ക്‌ കൊട്ടപ്പൊയിലിലെ ജാതിക്കാട് സ്വയം സഹായ സംഘം സ്വരൂപിച്ച തുക കൈമാറി


പെരുമാച്ചേരി :- ലിക്ഷിത് ചികിത്സാ സഹായ നിധിയിലേക്ക്‌ കൊട്ടപ്പൊയിലിലെ ജാതിക്കാട് സ്വയം സഹായ സംഘം അംഗങ്ങൾ സ്വരൂപിച്ച തുക കൈമാറി. 9,500 രൂപയാണ് ചികിത്സാസഹായത്തിന് കൈമാറിയത്.

സംഘം അംഗങ്ങളിൽ നിന്ന് ചികിത്സാ സഹായ കമ്മറ്റി ചെയർമാൻ രവി മാണിക്കോത്ത് തുക ഏറ്റുവാങ്ങി.



Previous Post Next Post