കൊളച്ചേരി :- കൊളച്ചേരി പാടിയിൽ അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതുതായി വന്ന വിദ്യാർത്ഥിയെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
അംഗൻവാടി ടീച്ചർ വനജ, ഹെൽപ്പർ ഷീജ, രക്ഷിതാവ് അനുശ്രീ വനേഷ്, ഷിനോജ് വി.വി, സിജു പി.പി തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.







