കമ്പിൽ :- കമ്പിൽ 'മാലാസി'ലെ സി.കെ സന്തോഷിൻ്റെ മകൾ വെനിസ സന്തോഷിന്റെ പതിനഞ്ചാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.
സിപിഐ(എം) കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. IRPC കൊളച്ചേരി ലോക്കൽ കൺവീനർ പി.പി കുഞ്ഞിരാമൻ, സി.കെ ലത, ടി.പി അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
