ചേലേരി :- തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് 15ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ്കൺവെൻഷൻ സി.പി.ഐ.എം മയ്യിൽ ഏരിയകമ്മറ്റി മെമ്പർ സ:കെ.അനിൽകുമാർ ഉൽഘാടനം ചെയ്തു. .വളവിൽ ചേലേരി എൽ ഡി എഫ് സ്ഥാനാർഥി എം.ബി നിഷകുമാരി, പി.രഘുനാഥൻ, ഇ.കെ.അജിത എന്നിവർ സംസാരിച്ചു.എം.പി പ്രഭാവതി ചെയർപേഴ്സൻ . ഇ.കെ അജിത, കൺവീനറുംആയി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
