കൊളച്ചേരി :- ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊളച്ചേരിയിൽ UDF തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
മുഖ്യരക്ഷാധികാരി : അഡ്വ: അബ്ദുൽ കരീം ചേലേരി
രക്ഷാധികാരികൾ : മുസ്തഫ കോടിപ്പോയിൽ, എം.അനന്തൻ മാസ്റ്റർ
ചെയർമാൻ : കെ.എം ശിവദാസൻ
ജനറൽ കൺവീനർ : മൻസൂർ പാമ്പുരുത്തി
ട്രഷറർ : കെ.പി അബ്ദുൽ മജീദ്
വൈസ് ചെയർമാൻമാർ : എം.അബ്ദുൽ അസീസ്, കെ.ബാലസുബ്രഹ്മണ്യൻ, പി.പി.സി മുഹമ്മദ് കുഞ്ഞി, ദാമോദരൻ കൊയിലേരിയൻ, കെ.താഹിറ
കൺവീനർമാർ : പി.ടി.പി ആറ്റക്കോയ തങ്ങൾ, എൻ.വി പ്രേമാനന്ദൻ ടി.പി സുമേഷ്, പി.കെ.പി നസീർ, എം.സജിമ
എക്സിക്യൂട്ടീവ് അംഗങ്ങൾ : UDF പഞ്ചായത്ത് സമിതി അംഗങ്ങൾ, ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാർ, വാർഡ് കോൺഗ്രസ് പ്രസിഡണ്ട്, സെക്രട്ടറിമാർ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എം.എസ്.എഫ്, കെ.എസ്.യു, വനിതാ ലീഗ്, മഹിള കോൺഗ്രസ് രണ്ടു വീതം പ്രതിനിധികൾ
