സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പൗർണ്ണമി പൂജയും 108 വടമാല ചാർത്തലും ഡിസംബർ 4 ന്
Kolachery Varthakal-
കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ പൗർണ്ണമി പൂജയും ഹനുമാൻ സ്വാമിക്ക് 108 വടമാല ചാർത്തലും ഡിസംബർ 4 വ്യാഴാഴ്ച പൗർണ്ണമി ദിനത്തിൽ വൈകുന്നേരം 6 മണിക്ക്നടക്കും.